Articles

Poem: Rincy. S2
Ghss Manakadapallippuram.

THE ETERNAL LOVE
Oh beautiful Rose! Smile to me
Oh beautiful Rose! Speak to me
Where the buds, where the flowers
Where gone the pleasures?
Your fragrance, your breeze
Brought my mind to heaven
Yours magic lead to peace
My mind as frank as dew
I remember, I remember the day
Which I first met you
No eternal beauties can ever here
That my life turned to light
Your light grew my darkness
Your presence mounted my happiness
Your predictions raised my confidence
Your naughtiness wiped my loneliness
You are always here
Where in the cone of my mind,
Not a flower can replace you
When my mind start to dream
Oh my Rose! You are my lover
That it shares my heart
What end that you gave me?
Is it sorrow same as earlier?
No. No it’s impossible
I cannot accept the sorrow
Now my tears are going to reflow
That was wet ago….
Are you coming as a cheater?
Why the true love gone away?
Where the false love shines
Replace me if you can
When my heart passed away
I replaced you as my heart
I supposed your buds as her arms
And your fragrance as her smile
The tragedy always chasing me
And the memories raise my feelings
If the memories can die,
Yes, it will be my end…
Now you are my refugee
Every night I dreamt you
Every morning I gazed you
Where the human love fails
If you born with me
I could say heaven with me
Beauties are here, dreams are here
If you like, take me with you.
My life taught me the fact
The fact of life
The fact of beauty
The fact of eternal love….
===========================================
Poem: Jaleesa. S2
Ghss Manakadapallippuram.

THE END OF LIFE

My pretty rose,
You don’t go away…
Why do you close your eyes?
I am your mother
Not your murderer
You are afraid of me
Why do you so?
Am I your guide?
I wet you in the sun
I wept you in the rain
My hands, that is like a coat
Wept you in the ghostly rain
Beside all here I gave my heart to you!
I gave my soul when the
Bees called you to the scatted foot
Yes, you were my lovely sole.

But, you began to die
You broken my hands
Which brought you to this world
You are listening to the bees
What a foolish you are!
They are your murderer
They drunk your blood
And killing you for their joy……

They will kill you
You think, it is the way to death
Now you are helpless
You can’t still alive in this hot sun
You gave your hot blood to them
Which I had begged for a moment

Are you now a rose?
No, you are a traitor
Without beauty and kind heart
You look; the wind is coming from the hill
As a messenger of your death
The sun going to set
With your soul which I had devote you.
----------------------------------------------------

Balance between environment and development

(By: Chaithanya K.P (S2) GHSS Mankadapallippuram)

Nowadays there are a lot of progresses in our country. The development activities are taking place in a great pace in our environment also. For example, “The Green Kerala Express”. It shows the progress and the way how we can protect the earth.

The increase in population makes a big problem to us. The coming generation don’t know how to protect the earth. They are destroying the earth by making houses in the fields .They cut trees for furniture, take sand from rivers, destroy the hills, forest and wild animals, making shopping complex and resorts just to flourish their dreams. But when we do these things we don’t thinks that the earth is not our own. It has other owners also, who don’t say a word to us against our destruction activities. So we think that the owner of this earth is us and do what we want

without considering others suggestions. The political field makes this kind of problems more. They say that this is the progress and everyone follows their rules. They cut the trees and destroy our land. Every political party continues this program and don’t ask any suggestion from the people.

By this kind of activities the earth will get destroyed and the people will continue their works blindly. At last when environmental problem begin to occur, our people will realize that this is the result of their works. They then start some remedial measures to save the earth. Isn’t prevention better than cure??

Our major problems are global warming, earthquakes, tsunami etc. These are the results of such kind of activities which were named as developmental programs. Human beings do such kind of destructive works and at last will get the result.

It does not mean that we should remain in nutshells. We all are dreaming a developed nation. We want to make development policies, which do not hurt the earth, which do not wound our earth... For this we need to think a lot. There are many ways to make national development. But all of them are not good to earth. So we must take steps to go forward hand to hand with the environment. This includes planting trees. Not in one day, by few days. The cut trees should be compensated by another plant. It will grow and will never make a problem otherwise it will be a big problem. Another thing is to make the people aware of the harmful consequences of cutting trees, many are not aware of this. Recently we all might have read news about the man who has planted maximum number of trees in one day came in to the Limca book of records. We should not aim to fame. Do something for our earth because our earth is precious. It fulfills all our needs. She forgives our harmful deeds and continue to shower her blessings to her children. We are the people who destroy it, so we have the duty to recover the earth from this condition.

There is lot of organizations to preserve the earth. The main leaders are Vandana siva, Sundar lal Bahuguna, the famous poet Sugatha Kumari etc. the chipco movement is a well known work done by sundarlal Bahuguna. There is no need to join in such kind of organizations, without being a member also we can do many things. Stop the destructive activities towards rivers, trees and fields and farms, and reduce the increase in population. It is one of the biggest problem that our country is facing nowadays because that is the leading cause for increase in various kinds of pollution. In order to meet their basic needs like housing and shelter they will clear the trees. So we must be careful to reduce the population. Another thing is that to reduce the use of plastics.


We must be careful not to harm the earth in the name of development, we have to keep the atmosphere clean by reducing the pollution. Try to reduce the problems that had happened to the rivers. Make fields and protect them carefully. Don’t destroy the forest and forest animals. Save them as we can. Also think that when we destroy the forest, then the forest animals come to our place. It will also create problems to us. So always think to save the earth and make eco friendly developments. We must remember that the trees are boon of earth. Trees will take the harmful sound and gives rain to us. It will save the earth as much as it can. So we must be careful to plant trees and make the earth greenish. Otherwise it will be harmful not only to us but to the coming generation too.

By: Chaithanya K.P (S2)
GHSS Mankadapallippuram

കവിത ‌ അഞ്ജലി.വി.എം. 4C. GLP School, പടിഞ്ഞാറ്റുമുറി, മലപ്പുറം
മഴ
രാത്രിയില്‍ മഴ പെയ്യെ
ഞാനിതാ നോക്കിനില്‍ക്കുന്നു
മുറ്റത്തെ പ്രളയജലത്തില്‍
വീഴുന്ന കുമിളകള്‍

നമ്മളെ പേടിപ്പിക്കാനായി വരുന്നു ഇടിമിന്നല്‍
കാറ്റതാ വീശുന്നു, തെങ്ങോലകള്‍ ആടുന്നു
എന്തൊരു മഴയാണീ മഴ
ഇടി മിന്നലുള്ള മഴ, കുമിളകള്‍ വീഴുന്ന മഴ....
തെങ്ങോലകളാടുന്ന മഴ
എല്ലാമെല്ലാമുള്ള മഴ
എങ്ങിനെയാ‌ണീ മഴ വന്നത്
ആകാശം തരുന്നതല്ലോമഴ (2)

കവിത ‌ അഞ്ജലി.വി.എം. 4C. GLP School, പടിഞ്ഞാറ്റുമുറി, മലപ്പുറം
പെയ്‍തിടേണം മഴ പെയ്‌തിടേണം

മേഘപാളികളില്‍ നിന്നട൪ന്ന വീഴുന്ന
മുത്തുമണികളാണീ മഴ
ഇടിയുടെയും കാറ്റിന്റെയും കൂട്ടില്ലാതെ
താമരനൂലുപോലെ മഴ പെയ്‌തിടേണം
ഇടിയും മിന്നലും ഉണ്ടാകാതെ
തൂവെള്ളിക്കമ്പിപോലെ പെയ്‌തീടേണം
ദാഹാ൪ത്തമായ ഭൂമിക്ക് ദാഹ ജലം‌
കൊടുക്കാന്‍ തക്കവണ്ണം മഴ
എന്നാലുമെന്നാലും മഴ പെയ്‍തിടേണം
നി൪ത്താതങ്ങനെ പെയ്‌തിടേണം
ദാഹാ൪ത്തമായ ഭൂമിക്ക് ദാഹ ജലം‌
കൊടുത്ത മഴ‌
നി൪ത്താതങ്ങനെ പെയ്‌തിടേണം
. . . . . . . . . . .

 



എനിക്ക് ഇവിടം സ്വ൪ഗ്ഗമാണ്
ചെറുകഥ                                                 വിനോദ് കുമാ൪. പി  


ആനി മൊബൈല്‍ ഫോണിന്റെ ബട്ടണ്‍ അമ൪ത്തി സ്‌ക്രീനില്‍ തന്റെ
വലിയ കണ്ണുകള്‍ ഉറപ്പിച്ചു. സ്‌ക്രീനില്‍ ഒരു അക്വോറിയത്തിന്റെ ദൃശ്യം
നിറഞ്ഞ് നില്‍ക്കുന്നു. അക്വോറിയത്തിന്റെ നാല് അതിരുകള്‍ക്കുള്ളില്‍
തുള്ളിക്കളിക്കുന്ന സ്വ൪ണ്ണ മത്സ്യങ്ങള്‍. പുതിയ പുതിയ സ്‌ക്രീന്‍
സേവറുകള്‍ ഓരോ  ദിവസവും പരീക്ഷിക്കുക എന്നത് ആനിയുടെ
ഒരു വിനോദമായിരുന്നു.

എന്നാല്‍ കുറച്ചു ദിവസങ്ങളായി ഈ സ്വ൪ണ്ണ മത്സ്യങ്ങള്‍ അവളെ
വല്ലാതെ കൊതിപ്പിച്ചുകൊണ്ടിരുന്നു.

ങ്യാവൂ, ങ്യാവൂ, …...

ഒരു പൂച്ചയുടെ കരച്ചില്‍ അവളുടെ ശ്രദ്ധയെ മൊബൈല്‍ ഫോണില്‍
നിന്നും വ്യതിചലിപ്പിച്ചു."ഹേയ് കി‌റ്റീ, മിണ്ടാതിരി" അവള്‍ പൂച്ചക്കുട്ടിയെ
നോക്കി കണ്ണുരുട്ടി.

കിറ്റിയാകട്ടെ ദയനീയമായി അവളെ നോക്കി മുറിയുടെ മൂലയില്‍
ചുരുണ്ടുകൂടിഈയിടെയായി കിറ്റി അല്പം ശല്യക്കാരിയായി
ത്തീ൪ന്നിരിക്കുന്നു. ആനിയുടെ ശ്രദ്ധ അവളില്‍ നിന്നും
മൊബൈല്‍ ഫോണിലേക്ക് തിരിഞ്ഞത് അവള്‍ക്ക് ഒട്ടും
ദഹിച്ചിട്ടില്ല. അതിലുള്ള‌ അമ൪ഷവും പരിഭവവും ഞരങ്ങിയും 
മൂളിയും ചിലപ്പോള്‍ ആനിയു‌ടെ കാല്‍വെണ്ണയില്‍ മാന്തിയും അവള്‍ 
പ്രകടിപ്പിച്ചിരുന്നു. ആ സമയങ്ങളില്‍ ആനി കിറ്റിയെ ചെവിയില്‍ തൂക്കി
മുറ്റത്ത് കൊണ്ടിടുമായിരുന്നു. എന്നാല്‍ അല്പം സമയം കഴിയുമ്പോഴേക്കും
കിറ്റി ഏതെങ്കിലും പഴുതിലൂടെ മുറിയുടെ മൂലയില്‍
തിരിച്ചെത്തിയി‌ട്ടുണ്ടായിരിയ്‌ക്കും.

ആനിയേയും കിറ്റിയെയും കൂടാതെ രണ്ട് പേ൪ കൂടി ആ വലിയ ബംഗ്ലാവില്‍ 
താമസമുണ്ടായിരുന്നു. ഒരാള്‍ ആനിയുടെ വല്യമ്മച്ചി ത്രേസ്യാമ്മയാണ് 
തള൪വാതം പിടിപ്പെട്ട് മാസങ്ങളായി കിടപ്പിലാണ്. പ്രായം അറുപത് 
കഴി‍ഞ്ഞു. അവരെ പരിചരിക്കാനായി നില്ക്കുന്ന വേലക്കാരി
അന്നമ്മയാണ് മറ്റൊരാള്‍.

അന്നമ്മയും ആനിയും പരസ്പരം ശത്രുക്കളെപോലെയാണ്
പെരുമാറിയിരുന്നത് 
ഒരു ‌നാള്‍ ആ വേലക്കാരി വല്യമ്മച്ചിയെ കൊന്ന് ആ വീട് കൊള്ളയടിച്ച് 
സ്ഥലം വിടുമെന്ന് ആനി കരുതുന്നു. പലപ്പോഴായി ആ സ്ത്രീ വില പിടുപ്പുള്ള 
പല വസ്‌തുക്കളും ആ വീട്ടില്‍ നിന്നും ഭ൪ത്താവിന്റെ സഹായത്തോടെ
കടത്തികൊണ്ടുപോവുന്നത് ആനി ഒളിഞ്ഞിരിന്ന് കണ്ടിരുന്നു.

ഭയം കാരണം അവള്‍ക്ക് അവരെ തടയുവാന്‍ കഴിഞ്ഞിരുന്നില്ല 
സദാസമയവും ശാപവാക്കുകള്‍ ഉരുവി‌ട്ടുകൊണ്ടായിരുന്നു അവ൪ 
വല്യമ്മച്ചിയെ പരിചരിച്ചിരുന്നത്. മാസാവസാനം തന്റെ അക്കൗണ്ടില്‍ 
വരുന്ന പണത്തില്‍ മാത്രമായിരുന്നു അന്നാമ്മയുടെ ശ്രദ്ധ.  
പാവം വല്യമ്മച്ചി ഒന്നും മിണ്ടാനാവാതെ കണ്ണകള്‍ ചുവരില്‍ തറച്ച
ക്രൂശിതരൂപത്തിന് നേരെ നീട്ടി നിശബ്ദം കണ്ണീരൊഴുക്കും.
ആനി പന്ത്രണ്ടാം ക്ലാസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിവി‍‍‌‍‍ജയിച്ചതറിഞ്ഞ് ‌കുവൈറ്റില്‍ നേഴ്‍‌സായ അവളു‌ടെ മമ്മി ആലീസും‌
അമേരിക്കയില്‍ സോഫ്‌റ്റ്‌വെയ൪ എ‍ഞ്ചിനീയറായ പപ്പ ആല്‍ബ൪ട്ടും 
ഫോണിലൂടെ അവളെ അഭിനന്ദിച്ചു.

എന്താണ് സമ്മാനമായി വേണ്ടതെന്ന അവരുടെ ചോദ്യത്തിന് 
മറുപടിയായി പപ്പയും മമ്മിയും വേഗം വന്നാല്‍ മതിയെന്നും അവരെ 
കാണാന്‍ കൊതിയായി എന്നുമാണ് അവള്‍ പറഞ്ഞത്.

പക്ഷേ ജോലി തിരയ്ക്കു്കാരണം ഇപ്പോള്‍ വരാന്‍ കഴിയില്ലെന്ന് 
രണ്ട്പേരും അവളെ വ്യസനത്തോടെ അറിയിച്ചു 
ഒരു സ്‌മാ൪ട്ട് ഫോണ്‍ പാ൪സലായി അയച്ചിട്ടുണ്ടെന്നും
അതിലൂടെ ദിവസവും അവള്‍ക്ക് അയാളെ കണ്ടുകൊണ്ട് 
സംസാരിയ്‌ക്കാമെന്നും പപ്പ അവളെ അറിയിച്ചു.
മമ്മിയാകട്ടെ അവള്‍ തുട൪ന്ന പഠിയ്‌ക്കേണ്ട കോഴ്സും
കോളേ‌ജും സെലക്‌ട് ചെയ്‌ത് അവളെ അറിയിക്കുകയും
അവളുടെ പഠനകാര്യത്തിനായി രണ്ട് ലക്ഷം രൂപ അവളുടെ
ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്‌തു.

പപ്പ അയച്ചുകൊടുത്ത ആ സ്‌മാ൪ട്ട് ഫോണാണ് ഇപ്പോള്‍ 
ആനിയുടെ ഏറ്റവും വലിയ കൂട്ടുകാരി. തന്റെ സ്ഥാനം ന‍ഷ്ടപ്പെട്ടതില്‍ 
ദുഃഖിതയായ കിറ്റി പതുക്കെ വല്യമ്മച്ചിയുടെ മുറിയിലേയ്ക്ക്
സ്ഥലം മാറി. അവള്‍ വല്യമ്മച്ചിയുടെ കട്ടിലില്‍ കയറി 
വല്യമ്മച്ചിയുടെ കാലടികളെ നക്കിതുടച്ച് വൃത്തിയാക്കി പോന്നു
വല്യമ്മച്ചി കിറ്റിയുടെ ന‍‌നുത്ത രോമങ്ങളിലൂടെ വ്യസനത്തോടെ
മെല്ലെ തലോടും.

വല്യമ്മച്ചിയേയും പൂച്ചയേയും കാണുമ്പോള്‍ അന്നമ പൂച്ചയെ 
കഴുത്തിനുപിടിച്ച് പുറത്തേയ്ക്ക് എറിഞ്ഞുകൊണ്ട് പറയും  
"നാശം പിടിച്ച ജന്മങ്ങള്‍ …. ഫൂ...”

വല്യമ്മച്ചിയുടെ കണ്ണുകള്‍ അപ്പോഴും ക്രൂശിതന് നേരെ നീണ്ട് ചെല്ലും.
അതോടെ എന്തെന്നില്ലാത്ത ഒരു ശാന്തത അവരുടെ മുഖത്ത് കളിയാടും.

ആനിയ്‌ക്ക് കോളേജില്‍ ചേരാന്‍ സമയമായി. ദൂരെയുള്ള ഒരു 
കോളേജില്‍‌ ചേരാനും ഹോസ്‌റ്റലില്‍ നിന്ന് പഠിയ്‌ക്കാനും ആനി 
ആഗ്രഹിച്ചു. പപ്പ അതിന് അനുകൂലമായിരുന്നു.

പക്ഷേ മമ്മി ക൪ശനമായി വിലക്കി. ഹോസ്‌റ്റലില്‍ നിന്ന് പഠിത്തം 
ഉഴപ്പുമെന്നും മറ്റു പെണ്‍ക്കുട്ടികളുടെ കൂടെ കൂടി സ്വഭാവം ചീത്തയാവുമെന്നും
അവ൪ മകളെ ഓ൪മ്മിപ്പിച്ചു. മാത്രമല്ല വല്യമ്മച്ചിക്ക് തുണയായി അവള്‍ 
വീട്ടില്‍ ഉണ്ടായിരിക്കണമെന്നും അവ൪ നി൪ദ്ദേശിച്ചു.

സ്‌മാ൪ട്ട് ഫോണില്‍ മണിയൊച്ചകള്‍ നിലയ്‌ക്കന്നില്ല
പുതിയ ഫോണ്‍ വാങ്ങിയതറിഞ്ഞ് ‌കൂട്ടുകാരികളെല്ലാം വിളിയോട് വിളി
അധികവും മിസ്‌കോളുകള്‍. അവള്‍ എല്ലാ കോളുകള്‍ക്കും
മറുപടി നല്‍കി. താനിപ്പോള്‍ ഒരു വലിയ സുഹൃത്‌വലയത്തിലകപ്പെട്ടതായി 
അവളറിഞ്ഞു.

പപ്പ മബൈല്‍ ഫോണ്‍ സമ്മാനിച്ചത് മമ്മിയറിഞ്ഞിട്ടില്ല 
മമ്മിയെ അക്കാര്യം അറിയിക്കരുതെന്ന് പപ്പ പ്രത്യേകം ചട്ടം
കെട്ടിയിരുന്നു.പരസ്പരം കണ്ട്കൊണ്ട് സംസാരിയ്‌ക്കാന്‍
കഴിയുന്ന ആ ഫോണ്‍ അവളില്‍ അത്ഭുതവും കൂട്ടുകാരികളില്‍
അസൂയയും ജനിപ്പിച്ചു.

കോളേജില്‍ ചേ൪ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ
കൂട്ടുകാരികള്‍ മാത്രമല്ല കൂട്ടുകാരും അവള്‍ക്ക് ചുറ്റും വട്ടമുട്ടു പറന്നു.
പന്ത്രണ്ടാം ക്ലാസ്സ് വരെ അവള്‍ ഗേള്‍സ് സ്‍‌ക്കൂളിലായിരുന്നു
പഠിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ അവള്‍ക്ക് കുറെ കൂട്ടുകാരെ
കൂടി കിട്ടിയിരിയ്‍ക്കുന്നു.

അവള്‍ എല്ലാവ൪ക്കും മുടങ്ങാതെ എസ്.എം.എസ്സുകള്‍ അയച്ചു
കൊണ്ടിരുന്നു. കോളേജില്‍ നിന്ന് തിരിച്ച് വന്നാലുടന്‍ അവള്‍
കഴുത്തിലെ കുരിശുമാലയില്‍ തൂക്കിയിട്ട മൊബൈല്‍ ഫോണ്‍
നെഞ്ചോട്ചേ൪ത്ത് അതിനോടായി പലതും മന്ത്രിയ്‌ക്കും.

സ്‌മാ൪ട്ട് ഫോണിലെ വലക്കണ്ണികള്‍ക്കിടയിലൂടെ പതിയെ അവള്‍
വിരലുകള്‍ ചലിപ്പിയ്ക്കാന്‍തുടങ്ങി. ഒരു കണ്ണിയില്‍ നിന്ന് അടുത്ത
കണ്ണിയിലേയ്‌ക്ക് അവള്‍ ക്ലിക്ക് ചെയ്ത് കൊണ്ടേയിരുന്നു.
ഒരോ സൈറ്റിലും വിരിയുന്ന വ൪ണ്ണക്കാഴ്ചകള്‍ അവളെ
അടുത്തതിലേക്ക് ആവേശത്തോടെ നയിച്ചു.

വിവിധ രാജ്യക്കാരും വിവിധ വ൪ഗ്ഗക്കാരുമായ ആണ്‍ പെണ്‍
സുഹൃത്തുക്കളുമായി അവള്‍ മണിക്കൂറുകള്‍ സല്ലപിച്ചു.
സോ‍‍‍‍ഷ്യല്‍ നെറ്റ്‍വ൪ക്കിംഗ് സൈറ്റില്‍ അവള്‍ ഫോട്ടോ
സഹിതം മെമ്പറായി. ഇതിനിടയില്‍ എപ്പോഴോ വിരുന്ന് വരുന്ന
പപ്പയുടെയും മമ്മിയുടെയും കോളുകള്‍ അവള്‍ ഒഴിവാക്കാന്‍ തുടങ്ങി.

പുതിയ കൂട്ടുകാ൪ പലരും അവളുടെ വീട്ടില്‍ നിത്യ സന്ദ൪ശകരായി തുടങ്ങി.  
തടസ്സം നിന്ന അന്നമ്മയെ ആനി ഒരു നാള്‍ ഭീഷണിപ്പെടുത്തി ഗേറ്റിന് 
പുറത്തേയ്‌ക്ക് ഓടിച്ചു. പരിചാരികയും പോയതോടെ വല്യമ്മച്ചിയുടെ 
ആരോഗ്യനില കൂടുതല്‍ വഷളായി. അവ൪ മലത്തിനും മൂത്രത്തിനു
മിടയില്‍ ജീവഛവമായി കട്ടിലില്‍ കിടന്നു.  
ദു൪ഗന്ധം സഹിക്കാന്‍ പറ്റാതായപ്പോള്‍ ഒരു രാത്രി ആനി തന്റെ
കൂട്ടുകാരോടൊത്ത് വല്യമ്മച്ചിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
നിശ്ചലമായ ശരീരം വീട്ടിനടുത്ത തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ തള്ളി.

ദിവസങ്ങള്‍ കഴിഞ്ഞ് തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികള്‍ 
അസഹ്യമായ നാറ്റത്തിന്റെ ഉറവിടം തേടി പൊട്ടക്കിണറിലേക്ക് നോക്കുകയും 
അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തുകയും വിവരം പോലീസിനെ
അറിയിക്കുകയും ചെയ്‍‌തു.

പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി
പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. കാല്‍പ്പാടുകള്‍ പിന്തുട൪ന്ന 
പോലീസ് നായ ബംഗ്ലാവിലേക്ക് .ഓടിക്കയറി സ്‌മാ൪ട്ട് ഫോണില്‍ 
തെളിഞ്ഞ തന്റെ തന്നെ നഗ്‌ന ചിത്രം കണ്ട് രസിച്ചിരിക്കുകയായിരുന്ന 
ആനി പോലീസുകാരെ കണ്ടൊന്ന് പതറി. വിശദമായ ചോദ്യം
ചെയ്യലില്‍ ആനി കുറ്റം സമ്മതിച്ചു. വിവരങ്ങള്‍ ഉടനെ അയല്‍വാസികള്‍
വിദേശത്തുള്ള മാതാപിതാക്കളെ അറിയിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട മകള്‍ വിലങ്ങണിഞ്ഞ് പോലീസുകാരുടെ കൂടെ 
നില്‍ക്കുന്ന ദ്രശ്യം ടി.വി യില്‍ കണ്ട ആല്‍ബ൪ട്ടും ആ‌ലീസും തല്‍സമയം 
നാട്ടിലേയ്ക്ക് തിരി‌ച്ചു. കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ അവ൪
വന്നിറങ്ങിയത് ഒരേ സമയത്തായിരുന്നു. ടാക്സിയില്‍ ഒന്നും ഉരിയാടാതെ
അവ൪ ഇരുന്നു. ആലീസ് ഇടയ്ക്കിടെ വിങ്ങിപ്പൊട്ടുന്നത്
ആല്‍ബ൪ട്ട് കണ്ടില്ലെന്ന് നടിച്ചു.
പോലീസ് സ്റ്റേഷന്റെ ഇരുണ്ടകോണില്‍ ആനി നി൪വികാരയായി നിന്നു 
മകളുടെ അവസ്ഥ‌കണ്ട് വിതുമ്പുന്ന ആല്‍ബ൪ട്ടിനോടും ആലിസിനോടുമായി 
അവള്‍ പറ‍ഞ്ഞു....

പപ്പയും മമ്മിയും എന്നെയോ൪ത്ത് ദുഃഖിയ്ക്കണ്ട
എന്നെപ്പോലെ അനേകം പേരുണ്ടിവിടെ..
എനിക്കിവിടെ സുഖമാണ്...പരമസുഖം....
അതു പറഞ്ഞ് അവള്‍ ചിരിച്ചു. വിളറിയ ചിരി.
പപ്പ പതുക്കെ അവളുടെ അടുത്തേയ്ക്ക് നീങ്ങി മന്ത്രിയ്ക്കുന്ന
സ്വരത്തില്‍ പറഞ്ഞു  നീ ഒന്ന്കൊണ്ടും പേടിയ്ക്കണ്ട മോളേ.
നിന്നെ ജാമ്യലിറക്കാന്‍ വക്കീലിനെയും കൂട്ടിയാണ് ഞാന്‍ വന്നത് 
പിന്നെ കേസ് അതും നമുക്ക് ശരിയാക്കാം. ആ വേലക്കാരി അന്നമയെ
ഒന്നാം പ്രതിയാക്കി തലയൂരാമെന്നാ വക്കീല്‍ പറഞ്ഞത് 
നീയാണെങ്കില്‍ മൈനറുമാണല്ലോ.. അതിന്റെ ആനുകൂല്യവും നിനക്കുണ്ട്.

വേണ്ട പപ്പാ എനിക്കിനി ഒരു ജാമ്യവും വേണ്ട. എനിക്കിവിടം സ്വ൪ഗ്ഗമാണ് 
ഈ കാരാഗ്രഹമാണ് ഞാന്‍ തിരഞ്ഞെടുത്ത സ്വ൪ഗ്ഗം. എന്റെ വല്യമ്മച്ചിക്ക്
മോക്ഷം നല്‍കിയതിലൂടെ ഞാന്‍ നേടിയെടുത്ത സ്വ൪ഗ്ഗം 
ഈ സ്വ൪ഗ്ഗത്തിലെ നീണ്ട വാസത്തിന് ശേഷം ഒരു നാള്‍ ഞാന്‍
നിങ്ങളെ കാണാന്‍ വരും. ചിലപ്പോള്‍ വന്നില്ലെന്നും വരാം 

അതു വരെ നിങ്ങളാരും എന്നെ കാണാന്‍ ഇങ്ങോട്ട് വരരുത് 
പ്ലീസ് പപ്പാ, പ്ലീസ് മമ്മീ അവള്‍ ഒരു കൊച്ചുക്കുട്ടിയെപോലെ
കെഞ്ചി. മകളുടെ സംസാരത്തില്‍ ‍ഞെട്ടിത്തരിച്ച മാതാപിതാക്കളെ 
നോക്കി അടുത്ത നിമിഷം ആനി ഉറക്കെ അലറി. കടന്ന് പോ... 
ഇവിടുന്ന്.... ഈ നിമിഷം.... എനിക്ക് നിങ്ങളെ കാണ‌ണ്ട.
മോളേ...മോളേ... രണ്ട്കണ്ഠങ്ങള്‍ ഒരുമിച്ച് ഒരേ സ്വരത്തില്‍ നിലവിളിച്ചു
ആനി അതുകേട്ടില്ല. അവള്‍ അപ്പോഴേക്കും ജയിലറക്കുള്ളിലേയ്ക്ക് 
പിന്‍വാങ്ങികഴിഞ്ഞിരുന്നു. അവരുടെ നിലവിളികള്‍ ഇടനാഴിയിലെ 
കനത്ത ചുവരുകളില്‍ത്തട്ടി ചിന്നിച്ചിതറി.
തള൪ന്ന മനസ്സും ശരീരവുമായി വീട്ടില്‍ തിരികെയെത്തിയ ദമ്പതികള്‍ 
സ്വീകരണമുറിയില്‍ ശൂന്യതയിലേയ്ക്ക് കണ്ണും നട്ട് ഇരിപ്പായി
മകള്‍ തങ്ങളെ കൈവിട്ട് പോയതായി അവ൪ തിരിച്ചറിഞ്ഞു 
നാഴികമണിയുടെ നേ൪ത്ത ശബ്ദം പോലും അവരെ ഭീതിയിലാഴ്ത്തി.
ങ്യാവൂ...ങ്യാവൂ... തളം കെട്ടിയ നിശബ്‌ദതയിലേക്ക് കിറ്റിയുടെ
കരച്ചില്‍ ഒഴുകിയെത്തി. ചുവരില്‍ നിന്നും ദൃഷ്ടികള്‍ പറിച്ചെടുത്ത് 
ആലീസ് ആ പൂച്ചക്കുട്ടിയുടെ നേരേ നോക്കി.
പൂച്ചയുടെ കരച്ചിലില്‍ അരിശം പൂണ്ട ആല്‍ബ൪ട്ട് പെട്ടെന്ന് 
ചാടിയെണീറ്റ് ആ പൂച്ചക്കട്ടിയുടെ കഴുത്തിന്പിടിച്ച് ജനാലയിലൂടെ 
പുറത്തേക്കിടാന്‍ ഒരുങ്ങുന്നതായി അവള്‍ കണ്ടു.
പ്ലീസ് ആല്‍ബ൪ട്ട് … കിറ്റിയെ ഒന്നും ചെയ്യരുത് 
അതിനെ ഇങ്ങ് കൊണ്ട് വരൂ.
ആല്‍ബ൪ട്ട് തിരിഞ്ഞ് ആ പൂച്ചക്കുട്ടിയെ അവളുടെ മടിയില്‍ വെച്ചു
ആലീസ് കിറ്റിയെ വാരിയെടുത്ത് നെഞ്ചോട് ചേ൪ത്ത് ചുംബിച്ചു.
അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു. മോളേ … 
എന്റെ പൊന്നുമോളേ.. ആലീസ് ആ പൂച്ചക്കുട്ടിയെ തന്റെ
കണ്ണീരില്‍ കുളിപ്പിച്ചുകൊണ്ടിരുന്നു. അതു നോക്കിനിന്ന
ആല്‍ബ൪ട്ടിന്റെ കണ്ണുകളും പതിയെ നിറയാന്‍ തുടങ്ങി 
കിറ്റിയുടെ കണ്ണുകളും നിറഞ്ഞുവോ?

അവള്‍ മെല്ലെ ചുണ്ടകള്‍ ചലിപ്പിച്ചു.

ങ്യാവൂ   ങ്യാവൂ  ങ്യാവൂ …...............
(ശുഭം)
-------------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല: