ജി.എച്.എസ്.എസ്

Maths Club

  • Home
  • Links
  • Articles
  • Downloads
  • Team
  • Gallery
  • Q.Bank
  • Contact us

Contact us

UPDATING....
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: അഭിപ്രായങ്ങള്‍ (Atom)

Hon. Principal Anir sir.

Hon. H.M. Sri. Allippa Vallanchira

ഗണിത ക്ലബ്

Inuagurated on: 27th July 2010
By: Hon. H.M. Sri. Alippa Vallanchira

President: Mr. C. Amjad X-B
Convenor: Mr.Shabeeb. M IX-D

പ്രവര്‍ത്തനങള്‍:
ഗണിത മാസിക തയ്യാറക്കല്‍
ചാര്‍ട്ട് നിര്‍മ്മാണം (സംഖ്യ, ജമിതീയം, മറ്റുള്ളവ.)
Puzzle
Game
മാത്രുകാ നിര്‍ മ്മാണം
Pure constructions
Applied construction
ക്വിസ്സ് മത്സരങള്‍
Project (single/group)
സെമിനാറുകള്‍

സ്കൂള്‍ ഗണിത വിഭാഗം

Sri. Sasi Kumar
Sri. Abdul Nazeer
Smt. Maimoona
Smt. Rajani



Quoting from Maths Blog

വ്യാസം എന്ന പദത്തിന് പകുക്കുക എന്നതു കൂടാതെ വിസ്താരം / വിസ്തൃതി എന്നൊരു അര്‍ത്ഥവും കൂടി ശബ്ദതാരാവലിയില്‍ കാണുന്നുണ്ട്. അതായത് വിസ്തൃതിയുടെ പരിധിയുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നത് തന്നെ വ്യാസം. ഒരു ബിന്ദുവില്‍ നിന്നാരംഭിച്ച് എല്ലാ ഭാഗത്തേക്കും സമദൂര വിസ്തൃതിയാവുമ്പോള്‍ അത് വൃത്തം തന്നെയായിരിക്കുമല്ലോ. പരിധിയുടെയും വ്യാസത്തിന്റെയും ഇടയ്ക്കുള്ളത് ᚂ .അത് നിത്യസത്യം. വേദം എന്നുള്ളത് വിദ് (അറിവ്) എന്ന ധാതുവില്‍ നിന്നുണ്ടായത്. ഈ പ്രപഞ്ചത്തില്‍ എന്തെല്ലാമുണ്ടോ അതാണ് അറിവ്. അതളക്കാന്‍ ശ്രമിക്കുന്നവന്‍ വ്യാസന്‍. അറിവിന്റെ പരിധി അനന്തതയിലേക്കു നീളുന്നു. അതായത് നമ്മുടെ ഉള്ളിലുള്ള വ്യാസന്‍ എത്ര വലുതായി വരുന്നുവോ അത്രത്തോളം നമ്മുടെ അറിവിന്റെ പരിധിയും വലുതാവുന്നു. പരിധിക്കപ്പുറമുള്ളത് അജ്ഞാനം. ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മന: തേഷാമാദിത്യവത് ജ്ഞാനം പ്രകാശയതി തല്‍പരം ======================================== ഭൂമി എന്ന് അര്‍ത്ഥം വരുന്ന ജ്യാ എന്ന സംസ്കൃത പദവും അളവ് എന്ന് അര്‍ത്ഥം വരുന്ന മിതി എന്ന സംസ്കൃത പദവും ചേര്‍ന്നാണ് ജ്യാമിതി എന്നാ പദം ഉണ്ടായത് .ആദ്യ കാലത്ത് പ്രവര്‍ത്തനങ്ങളുമായി ആണ് ജ്യാമിതി രൂപം കൊണ്ടത്‌ .വര്‍ഷങ്ങള്‍ക്കു ശേഷം അത് ഒരു പ്രായോഗിക ശാസ്ത്രമായി വളര്‍ന്നു വന്നു. പ്രായോഗിക ശാസ്ത്രമായ ജ്യാമിതി ക്രെമേണ കേവല രൂപങ്ങളെ കുറിച്ചുള്ള അമൂര്‍ത്ത സിദ്ധാന്തങ്ങളുടെ പഠനത്തിലേക്ക് നീങ്ങി.കണിശമായ യുക്തിയിലൂടെ പുതിയ സിധാന്തങ്ങളിലേക്ക് ഉയരുന്ന യുക്ലീടിയന്‍ രീതി എല്ലാ ശാസ്ത്രങ്ങളെയും സ്വാധീനിച്ചു

എന്റെ ബ്ലോഗ് പട്ടിക

Visitors

website-hit-counters.com
Provided by website-hit-counters.com site.

Mathrubhumi

ലോഡ്ചെയ്യുന്നു...

ബ്ലോഗ് ആര്‍ക്കൈവ്

  • ▼  2015 (1)
    • ▼  മാർച്ച് (1)
      • English Medium for Eight Standard
  • ►  2011 (4)
    • ►  ജൂൺ (1)
    • ►  മേയ് (2)
    • ►  മാർച്ച് (1)
  • ►  2010 (8)
    • ►  നവംബർ (1)
    • ►  ഒക്‌ടോബർ (3)
    • ►  സെപ്റ്റംബർ (2)
    • ►  ജൂലൈ (1)
    • ►  ജൂൺ (1)
വാട്ടര്‍‌മാര്‍‌ക്ക് തീം. Blogger പിന്തുണയോടെ.